ദുഃഖവെള്ളി: പള്ളികളില്‍ കുരിശിന്റെ വഴിയും പ്രത്യേക പ്രാര്‍ഥനകളും
ദുഃഖവെള്ളി: പള്ളികളില്‍ കുരിശിന്റെ വഴിയും പ്രത്യേക പ്രാര്‍ഥനകളും

ഇടുക്കി: പീഡാനുഭവ സ്മരണയില്‍ ക്രൈസ്തവര്‍ ഇന്നു ദുഃഖവെള്ളി ആചരിക്കുന്നു. പള്ളികളില്‍ രാവിലെ മുതല്‍ തിരുക്കര്‍മങ്ങളാണ് ആരംഭിച്ചു. ക്രിസ്തു കുരിശിലേറിയതിന്റെ ഓര്‍മകളുമായി കുരിശിന്റെ വഴിയും പ്രത്യേക പ്രാര്‍ഥനകളും നടക്കുകയാണ്. കട്ടപ്പന സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിഹാര പ്രദക്ഷിണവും മറ്റ് തിരുക്കര്‍മങ്ങളും നടന്നു. ഫാ. സജോ പി മാത്യു മുഖ്യകാര്‍മികത്വം വഹിച്ചു.
What's Your Reaction?






