വഴിയോര വില്‍പ്പനശാലകള്‍ നീക്കം ചെയ്യണം: കെവിവിഇഎസ്
വഴിയോര വില്‍പ്പനശാലകള്‍ നീക്കം ചെയ്യണം: കെവിവിഇഎസ്

ഇടുക്കി: വഴിയോര വില്‍പ്പനശാലകള്‍ നീക്കം ചെയ്യുന്നതില്‍നിന്നും അധികൃതര്‍ പിന്മാറരുതെന്ന ആവശ്യവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ നേതൃത്വം രംഗത്ത്. പെരുകിവരുന്ന വഴിയോര വില്‍പ്പന കേന്ദ്രങ്ങള്‍ ഭീമമായ വാടകയും നികുതിയും നല്‍കി മുമ്പോട്ട് പോകുന്ന ചെറുകിട വ്യാപാരികള്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അനധികൃത വഴിയോര കച്ചവട കേന്ദ്രങ്ങള്‍ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് രൂപം നല്‍കുമെന്നും ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ അടിമാലിയില്‍ പറഞ്ഞു.
What's Your Reaction?






