സംസ്ഥാന സ്‌കൂള്‍ കായികമേള: ജോബിന ജോബിക്ക് വെങ്കലം

സംസ്ഥാന സ്‌കൂള്‍ കായികമേള: ജോബിന ജോബിക്ക് വെങ്കലം

Nov 8, 2024 - 02:24
 0
സംസ്ഥാന സ്‌കൂള്‍ കായികമേള: ജോബിന ജോബിക്ക് വെങ്കലം
This is the title of the web page

ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഇടുക്കിക്ക് വീണ്ടും മെഡല്‍. സീനിയര്‍ ഗേള്‍സ് 400 മീറ്റര്‍ ഓട്ടത്തില്‍ കട്ടപ്പന ഗവ. ട്രൈബല്‍ എച്ച്എസ്എസിലെ ജോബിന ജോബി വെങ്കലം നേടി.

What's Your Reaction?

like

dislike

love

funny

angry

sad

wow