തുടര്‍ച്ചയായി 12-ാം വര്‍ഷവും കലോത്സവ വേദിയില്‍ മാറ്റുരച്ച് ജൂവല്‍

തുടര്‍ച്ചയായി 12-ാം വര്‍ഷവും കലോത്സവ വേദിയില്‍ മാറ്റുരച്ച് ജൂവല്‍

Nov 14, 2024 - 23:49
 0
തുടര്‍ച്ചയായി 12-ാം വര്‍ഷവും കലോത്സവ വേദിയില്‍ മാറ്റുരച്ച് ജൂവല്‍
This is the title of the web page

ഇടുക്കി: ഒന്നാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെ മുടക്കം കൂടാതെ കലോത്സവ വേദികളില്‍ മാറ്റുരച്ച് ജൂവല്‍. നെറ്റിത്തൊഴു കടുക്കാസിറ്റി പോളച്ചിറയില്‍ ബിജു-ആന്‍സി ദമ്പതികളുടെ മകളായ ജുവല്‍ ല്‍ അണക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. ഹയര്‍ സെക്കന്‍ഡറി വിഭാഗം ഭരത നാട്യത്തില്‍ ജൂവല്‍ ഒന്നാം സ്ഥാനം നേടി. ഒന്ന് മുതല്‍ 4 വരെ നെടുങ്കണ്ടം ഉപജില്ലയിലും 5 മുതല്‍ 12-ാം ക്ലാസ് വരെ കട്ടപ്പന ഉപജില്ലയിലുമാണ് ജൂവല്‍ മത്സരങ്ങളില്‍ പങ്കെടുത്തത്.മോഹിനിയാട്ടം, കുച്ചിപ്പുടി, ഭരതനാട്യം, എല്ലാം പഠിക്കുന്നുണ്ടെങ്കിലും ഭരതനാട്യത്തിലാണ് താത്പര്യം. നൃത്താധ്യാപകന്‍ കുമാറിന്റെ കീഴിലാണ് ജൂവല്‍ നൃത്തം അഭ്യസിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow