ഉദയഗിരി സെന്റ് മേരീസ് യുപി സ്‌കൂളില്‍ ശിശുദിനാഘോഷം
ഉദയഗിരി സെന്റ് മേരീസ് യുപി സ്‌കൂളില്‍ ശിശുദിനാഘോഷം

ഇടുക്കി: ഉദയഗിരി സെന്റ് മേരീസ് യുപി സ്‌കൂളില്‍ ശിശുദിനാഘോഷം നടന്നു. പിടിഎ പ്രസിഡന്റ് അഭിലാഷ് നാലുനടിയില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജവഹര്‍ലാല്‍ നെഹ്‌റു, മഹാത്മാഗാന്ധി, ഇന്ദിരാഗാന്ധി തുടങ്ങിയവരുടെ വേഷവിധാനങ്ങള്‍ ധരിച്ചാണ് കുട്ടികള്‍ ശിശുദിന റാലി നടത്തി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി. ജസ്‌ലറ്റ്, അധ്യാപകര്‍, പിടിഎ അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






