വനത്തില്‍ കുടുങ്ങിയ ശബരിമല തീര്‍ഥാടകരെ രക്ഷപ്പെടുത്തി

വനത്തില്‍ കുടുങ്ങിയ ശബരിമല തീര്‍ഥാടകരെ രക്ഷപ്പെടുത്തി

Nov 22, 2024 - 05:49
 0
വനത്തില്‍ കുടുങ്ങിയ ശബരിമല തീര്‍ഥാടകരെ രക്ഷപ്പെടുത്തി
This is the title of the web page

ഇടുക്കി: പുല്ലുമേട്ടില്‍നിന്ന് സന്നിധാനത്തേയ്ക്കുള്ള യാത്രയ്ക്കിടെ വനത്തില്‍ കുടുങ്ങിയ തീര്‍ഥാടക സംഘത്തെ പൊലീസും എന്‍ഡിആര്‍എഫും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപ്പെടുത്തി. തമിഴ്‌നാട്ടില്‍ നിന്നുള്ള 17 പേരാണ് പുല്ലുമേട്ടില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെ കഴുതക്കുഴി ഭാഗത്ത് കുടുങ്ങിയത്. ഇവരെ ഇവിടെനിന്നു രക്ഷപ്പെടുത്തി സന്നിധാനത്തെത്തിച്ചു. പരിക്കേറ്റവരില്‍ 2 പേര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കി. ഒരാള്‍ സന്നിധാനത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow