കട്ടപ്പനയിലെ വ്യാപാരി പാപ്പ പൂമറ്റം അന്തരിച്ചു

കട്ടപ്പനയിലെ വ്യാപാരി പാപ്പ പൂമറ്റം അന്തരിച്ചു

Dec 10, 2024 - 02:18
 0
കട്ടപ്പനയിലെ വ്യാപാരി പാപ്പ പൂമറ്റം അന്തരിച്ചു
This is the title of the web page

ഇടുക്കി: കട്ടപ്പനയിലെ വ്യാപാരിയും പൂമറ്റം ഇലക്ട്രിക്കല്‍ ആന്‍ഡ് ഹാര്‍ഡ്‌വെയേഴ്‌സ് ഉടമയും കട്ടപ്പന പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ പി യു ദേവസ്യ(പാപ്പ പൂമറ്റം) അന്തരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow