സൗജന്യ മെഡിറ്റേഷന്‍ ക്യാമ്പയിന്‍ കട്ടപ്പനയില്‍
സൗജന്യ മെഡിറ്റേഷന്‍ ക്യാമ്പയിന്‍ കട്ടപ്പനയില്‍

ഇടുക്കി: ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനപ്രകാരം പ്രഥമ ലോകധ്യാന ദിനത്തിന്റെ ഭാഗമായി
സൗജന്യ മെഡിറ്റേഷന്‍ ക്യാമ്പയിന്‍ കട്ടപ്പനയില്‍ സംഘടിപ്പിച്ചു. നഗരസഭാ കൗണ്‍സിലര്‍ ബിന്ദുലത രാജു ഉദ്ഘാടനം ചെയ്തു. കട്ടപ്പന നഗരസഭയും ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷനും ചേര്‍ന്നാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഷൈനി ജിജി, രത്‌നമ്മ സുരേന്ദ്രന്‍ ആര്‍ട്ട് ഓഫ് ലിവിങ് അധ്യാപകരായ തങ്കമ്മ മനു, രേഷ്മ കെ.പി. ക്ലാസ് നയിച്ചു.
What's Your Reaction?






