ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്തിന് ജില്ലാതല സ്വരാജ് ട്രോഫി. 20ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ജില്ലയില്‍ രണ്ടാം സ്ഥാനം ഉടുമ്പന്നൂര്‍ പഞ്ചായത്തിനാണ്. 10 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും അടങ്ങുന്ന പുരസ്‌കാരം ലഭിക്കും.