നരിയമ്പാറയില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം
നരിയമ്പാറയില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം
ഇടുക്കി: നരിയമ്പാറ പ്ലാമൂടിന് സമീപം ബസും കാറും കൂട്ടിയിടിച്ച് അപകടം. വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു.
What's Your Reaction?