സിപിഐ സേനാപതി ലോക്കല്‍ സമ്മേളനം നടത്തി
സിപിഐ സേനാപതി ലോക്കല്‍ സമ്മേളനം നടത്തി

ഇടുക്കി: സിപിഐ സേനാപതി ലോക്കല്‍ സമ്മേളനം സംസ്ഥാന എക്‌സ്സിക്യൂട്ടീവ് അംഗം കെ കെ അഷറഫ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. സംസ്ഥാന കൗണ്‍സില്‍ അംഗം രാജേഷ്, പ്രിന്‍സ് മാത്യു, സി യു ജോയി, കെ സി ആലീസ്, പിടി മുരുകന്‍, കെ ജെ ജോയ്സ്, ആന്റോ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. ചെയര്‍മാന്‍ സി ജെ ചാക്കോ, കണ്‍വീനര്‍ കെ പി സുരേന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി
What's Your Reaction?






