വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് 15-ാം വാര്‍ഡില്‍ നിരോധനാജ്ഞ
വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് 15-ാം വാര്‍ഡില്‍ നിരോധനാജ്ഞ

ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് 15-ാം വാര്‍ഡില്‍ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 163 വകുപ്പ് പ്രകാരം തിങ്കളാഴ്ച രാവിലെ 6 മുതല്‍ കലക്ടര്‍ വി വിഘ്‌നേശ്വരി നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഗ്രാമ്പി എസ്റ്റേറ്റിലിറങ്ങിയ കടുവ അക്രമാസക്തനാകുന്നതിനും മനുഷ്യജീവന് ഹാനികരമാകുന്നതിനും സാധ്യത ഉള്ളതിനാലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
What's Your Reaction?






