വണ്ടിപ്പെരിയാര്‍ അസംപ്ഷന്‍ ഇടവകയുടെ കുരിശിന്റെ വഴിയില്‍ ഭക്ത്യാദരപൂര്‍വം വിശ്വാസികള്‍

വണ്ടിപ്പെരിയാര്‍ അസംപ്ഷന്‍ ഇടവകയുടെ കുരിശിന്റെ വഴിയില്‍ ഭക്ത്യാദരപൂര്‍വം വിശ്വാസികള്‍

Apr 18, 2025 - 14:43
 0
വണ്ടിപ്പെരിയാര്‍ അസംപ്ഷന്‍ ഇടവകയുടെ കുരിശിന്റെ വഴിയില്‍ ഭക്ത്യാദരപൂര്‍വം വിശ്വാസികള്‍
This is the title of the web page

ഇടുക്കി: പീഡാനുഭവത്തിന്റെ ഓര്‍മപുതുക്കി പള്ളികളില്‍ കുരിശിന്റെ വഴിയും പ്രത്യേക പ്രാര്‍ഥനകളും. വണ്ടിപ്പെരിയാര്‍ അസംപ്ഷന്‍ പള്ളി ഇടവകാംഗങ്ങള്‍ ഇഞ്ചിക്കാട് കുരിശുമലയിലേക്ക് കുരിശിന്റെ വഴി നടത്തി. വിവിധ സാമുദായിക മത സംഘടനകള്‍ വിവിധ സ്ഥലങ്ങളില്‍ കുടിവെള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. പരിഹാര പ്രദക്ഷിണത്തിനുശേഷം നേര്‍ച്ചക്കഞ്ഞിയും വിതരണം ചെയ്തു. വികാരി ഫാ. ഫ്രാന്‍സിസ് നെടുംപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow