അടിമാലി: ഇരുമ്പുപാലം പരിശക്കല്ലിൽ നിന്നും രാജവെമ്പാലയെ പിടികൂടി. പരിശക്കല്ല് സ്വദേശി കുട്ടപ്പന്റെ വീട്ടിൽ 15 അടി നീളവും 40 കിലോ ഭാരവുമുള്ള രാജവെമ്പാലയെ പിടികൂടിയത്.ഉരുളൻതണ്ണി ഫോറസ്റ്റ് സ്റ്റേഷനിലെ ഷൈൻ ആണ് കൂറ്റൻ രാജവെമ്പാലയെ പിടികൂടിയത്. സർവീസിൽ 48 -മത്തെ രാജവെമ്പാലെയാണ് പിടികൂടിയത്