നിര്‍മലാസിറ്റിയില്‍ സ്‌കൂട്ടര്‍ ബൈക്കിലിടിച്ചു: യാത്രികര്‍ക്ക് പരിക്ക്
നിര്‍മലാസിറ്റിയില്‍ സ്‌കൂട്ടര്‍ ബൈക്കിലിടിച്ചു: യാത്രികര്‍ക്ക് പരിക്ക്

ഇടുക്കി: അടിമാലി- കുമളി ദേശീയപാതയില്‍ സ്‌കൂട്ടര്‍ ബൈക്കിലിടിച്ച് 4 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ഓടെ നിര്‍മലാസിറ്റിക്ക് സമീപമാണ് അപകടം. ഇടുക്കി ഭാഗത്തേയ്ക്ക് പോയ സ്‌കൂട്ടര്‍ വളവില്‍ രണ്ട് വാഹനങ്ങളെ മറികടന്ന് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇരുവാഹനങ്ങളിലെയും യാത്രികര്‍ റോഡിലേക്ക് തെറിച്ചുവീണു.
What's Your Reaction?






