എകെപിഎ കട്ടപ്പനയില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി
എകെപിഎ കട്ടപ്പനയില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി
ഇടുക്കി: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കട്ടപ്പന യൂണിറ്റ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ റജി പി സി ക്ലാസ് നയിച്ചു.
What's Your Reaction?