ഷാജി എന്‍ കരുണിനെ അനുസ്മരിച്ചു

ഷാജി എന്‍ കരുണിനെ അനുസ്മരിച്ചു

May 3, 2025 - 10:44
 0
ഷാജി എന്‍ കരുണിനെ അനുസ്മരിച്ചു
This is the title of the web page

ഇടുക്കി: പുരോഗമന കലാസാഹിത്യസംഘം കട്ടപ്പന ഏരിയ കമ്മിറ്റി ഷാജി എന്‍ കരുണ്‍ അനുസ്മരണം നടത്തി. സംസ്ഥാന കൗണ്‍സില്‍ അംഗം എം സി ബോബന്‍ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സുഗതന്‍ കരുവാറ്റ അധ്യക്ഷനായി. കേരള സാഹിത്യ അക്കാദമി അംഗം മോബിന്‍ മോഹന്‍, എം എ സുരേഷ്, ആര്‍ മുരളീധരന്‍, രാജന്‍കുട്ടി മുതുകുളം, ടി കെ വാസു, ഫെബ്‌സണ്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow