എസ്എന്‍ഡിപി യോഗം കട്ടപ്പന ഗുരുദക്ഷിണ കുടുംബയോഗം വാര്‍ഷികം ആഘോഷിച്ചു

എസ്എന്‍ഡിപി യോഗം കട്ടപ്പന ഗുരുദക്ഷിണ കുടുംബയോഗം വാര്‍ഷികം ആഘോഷിച്ചു

May 25, 2025 - 16:45
May 25, 2025 - 16:54
 0
എസ്എന്‍ഡിപി യോഗം കട്ടപ്പന ഗുരുദക്ഷിണ കുടുംബയോഗം വാര്‍ഷികം ആഘോഷിച്ചു
This is the title of the web page

ഇടുക്കി: എസ്എന്‍ഡിപി യോഗം കട്ടപ്പന ശാഖയുടെ കീഴിലുള്ള ഇരുപതേക്കര്‍ ഗുരുദക്ഷിണ കുടുംബയോഗത്തിന്റെയും പ്രാര്‍ഥനായൂണിറ്റുകളുടെയും വാര്‍ഷികം ആഘോഷിച്ചു. മലനാട് യൂണിയന്‍ വൈസ് പ്രസിഡന്റ് വിധു എ സോമന്‍ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സജീന്ദ്രന്‍ പൂവാങ്കല്‍ അധ്യക്ഷനായി. പാഠ്യപാഠ്യേതര രംഗത്ത് മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. സെക്രട്ടറി പി ഡി ബിനു പാറയില്‍, ചെയര്‍മാന്‍ തങ്കച്ചന്‍ പുളിക്കത്തടത്തില്‍, മുരളീധരന്‍ എം, നഗരസഭ കൗണ്‍സിലര്‍ ഷജി തങ്കച്ചന്‍, മിനി ഷാജി, രാധാമണി ചന്ദ്രന്‍, അമ്പിളി സൈനു, ലീലാമ്മ തേക്കിലക്കാട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു. അംഗങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow