യൂത്ത് ഫ്രണ്ട്(ജേക്കബ്) കട്ടപ്പനയില്‍ പഠനോപകരണ വിതരണം നടത്തി

യൂത്ത് ഫ്രണ്ട്(ജേക്കബ്) കട്ടപ്പനയില്‍ പഠനോപകരണ വിതരണം നടത്തി

May 31, 2025 - 15:53
May 31, 2025 - 15:57
 0
യൂത്ത് ഫ്രണ്ട്(ജേക്കബ്) കട്ടപ്പനയില്‍ പഠനോപകരണ വിതരണം നടത്തി
This is the title of the web page

ഇടുക്കി: യൂത്ത് ഫ്രണ്ട്(ജേക്കബ്) ജില്ലാ കമ്മിറ്റി കട്ടപ്പനയില്‍ പഠനോപകരണ വിതരണം നടത്തി. സംസ്ഥാന പ്രസിഡന്റ് സാജന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. നോട്ട്ബുക്കുകള്‍, കുട, ബാഗ്  തുടങ്ങിയ പഠനോപകരണങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കി. ജില്ലാ പ്രസിഡന്റ് ബിനു പെരുമന അധ്യക്ഷനായി. പാര്‍ടി വര്‍ക്കിങ് പ്രസിഡന്റ് സാം ജോര്‍ജ്, കട്ടപ്പന മണ്ഡലം പ്രസിഡന്റ് ടോമി പുളിമൂട്ടില്‍, ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് സിബിച്ചന്‍ മനക്കല്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow