ഉപ്പുതറ ക്വാര്‍ട്ടേഴ്‌സ് പടി അങ്കണവാടിയില്‍ യാത്രയയപ്പും പ്രവേശനോത്സവവും നടത്തി 

ഉപ്പുതറ ക്വാര്‍ട്ടേഴ്‌സ് പടി അങ്കണവാടിയില്‍ യാത്രയയപ്പും പ്രവേശനോത്സവവും നടത്തി 

May 31, 2025 - 16:18
 0
ഉപ്പുതറ ക്വാര്‍ട്ടേഴ്‌സ് പടി അങ്കണവാടിയില്‍ യാത്രയയപ്പും പ്രവേശനോത്സവവും നടത്തി 
This is the title of the web page
ഇടുക്കി: ഉപ്പുതറ ക്വാര്‍ട്ടേഴ്‌സ് പടി അങ്കണവാടിയില്‍ യാത്രയയപ്പും പ്രവേശനോത്സവവും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ ജെ ജെയിംസ് ഉദ്ഘാടനം ചെയ്തു. അങ്കണവാടി പഠനം കഴിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. അധ്യാപിക ദീപാ മോള്‍ സി ആര്‍ ,ഹെല്‍പ്പര്‍ ലിസിയമ്മ ടി ഡി, മറ്റ് വിശിഷ്ട അതിഥികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow