കുരിശുമല കുടിവെള്ള പദ്ധതി: പൈപ്പിടീല്‍ തുടങ്ങി
കുരിശുമല കുടിവെള്ള പദ്ധതി: പൈപ്പിടീല്‍ തുടങ്ങി

ഇടുക്കി: ജലജീവന്‍ മിഷന്‍ കുരിശുമല കുടിവെള്ള പദ്ധതിയുടെ പൈപ്പിടീല്‍ ജോലികള്‍ കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളില്‍ തുടങ്ങി. അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. അയ്യപ്പന്‍കോവില്‍ ശാന്തിപ്പാലത്തുനിന്നാണ് പൈപ്പിടീല്‍ ആരംഭിച്ചത്. 25.7 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്.
What's Your Reaction?






