പുറ്റടി കൂട്ടിയാനിക്കല്‍ തോമസ് മത്തായി അന്തരിച്ചു

പുറ്റടി കൂട്ടിയാനിക്കല്‍ തോമസ് മത്തായി അന്തരിച്ചു

Jun 3, 2025 - 12:00
 0
പുറ്റടി കൂട്ടിയാനിക്കല്‍ തോമസ് മത്തായി അന്തരിച്ചു
This is the title of the web page
ഇടുക്കി: പുറ്റടി കൂട്ടിയാനിക്കല്‍ തോമസ് മത്തായി(തൊമ്മിച്ചേട്ടന്‍-87) അന്തരിച്ചു. സംസ്‌കാരം 4ന് ഉച്ചകഴിഞ്ഞ് 2ന് പുറ്റടി വേളാങ്കണിമാതാ പള്ളി സെമിത്തേരിയില്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow