കട്ടപ്പന ഗവ. കോളേജില്‍ കൊമേഴ്സ് റിസര്‍ച്ച് സെന്ററും മള്‍ട്ടി ജിമ്മും ഉദ്ഘാടനം ചെയ്തു
കട്ടപ്പന ഗവ. കോളേജില്‍ കൊമേഴ്സ് റിസര്‍ച്ച് സെന്ററും മള്‍ട്ടി ജിമ്മും ഉദ്ഘാടനം ചെയ്തു

ഇടുക്കി: കട്ടപ്പന ഗവ. കോളേജില്‍ കൊമേഴ്സ് റിസര്‍ച്ച് സെന്ററും മള്‍ട്ടി ജിമ്മും പ്രവര്‍ത്തനം ആരംഭിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എംജി സര്‍വകലാശാല പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ നൂപാ അനൂപിനെ അനുമോദിച്ചു. പ്രിന്‍സിപ്പല്‍ ഡോ. കണ്ണന്‍ വി അധ്യക്ഷനായി. നഗരസഭ ചെയര്‍പേഴ്സണ്‍ ബീനാ ടോമി, വാര്‍ഡ് കൗണ്‍സിലര്‍ ഷമേജ് കെ ജോര്‍ജ,് വൈസ് പ്രിന്‍സിപ്പല്‍ ഡോ. അലോഷ്യസ് ഒ സി, പിടിഎ വൈസ് പ്രസിഡന്റ് സുരേഷ് പി എസ്, എംജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം സെനോ ജോസ്, കായിക വിഭാഗം മേധാവി ഡോ. ഷാബു എസ് ജെ, റിസേര്‍ച്ച് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജോബിന്‍ സഹദേവന്‍, ഗണിത വിഭാഗം മേധാവി അനു പങ്കജ്, ഐക്യുഎസി കോ-ഓര്‍ഡിനേറ്റര്‍ ടോജി ഡോമിനിക്, പിടിഎ സെക്രട്ടറി ഡോ. മിനിജ എബ്രഹാം, ഓഫീസ് സൂപ്രണ്ട് സനുജ സഹദേവന്‍, യൂണിയന്‍ അഡൈ്വസര്‍ അനൂപ് ജെ ആലയ്ക്കാപ്പള്ളി, യൂണിയന്‍ ആര്‍ട്‌സ് ക്ലബ് സെക്രട്ടറി സ്വരാഗ് ഇ കെ, ജനറല്‍ കണ്‍വീനര്‍ ഡോ. സിമി സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






