യൂത്ത് ഫ്രണ്ട്(എം) കട്ടപ്പന മണ്ഡലം കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു
യൂത്ത് ഫ്രണ്ട്(എം) കട്ടപ്പന മണ്ഡലം കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

ഇടുക്കി: യൂത്ത് ഫ്രണ്ട്(എം) കട്ടപ്പന മണ്ഡലം കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റ് ജോമോന് പൊടിപാറ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം ജോമറ്റ് ജോസഫ്, നിയോജകമണ്ഡലം പ്രസിഡന്റ് പ്രിന്റോ ചെറിയാന് തുടങ്ങിയവര്‍ സംസാരിച്ചു. പ്രസിഡന്റായി സോബിന്‍ ഇലവുംപാറയില്‍, ജനറല്‍ സെക്രട്ടറിയായി വിനോദ് ജേക്കബ് എന്നിവരെ തെരഞ്ഞെടുത്തു.
What's Your Reaction?






