കമ്പംമെട്ടില്‍ 5 ലിറ്റര്‍ വാറ്റുചാരായവും, വാറ്റുപകരണങ്ങളുമായി ഒരാള്‍ പിടിയില്‍

കമ്പംമെട്ടില്‍ 5 ലിറ്റര്‍ വാറ്റുചാരായവും, വാറ്റുപകരണങ്ങളുമായി ഒരാള്‍ പിടിയില്‍

Mar 30, 2024 - 22:21
Jul 4, 2024 - 23:21
 0
കമ്പംമെട്ടില്‍ 5 ലിറ്റര്‍ വാറ്റുചാരായവും, വാറ്റുപകരണങ്ങളുമായി ഒരാള്‍ പിടിയില്‍
This is the title of the web page

ഇടുക്കി: നെടുങ്കണ്ടം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ കമ്പംമെട്ടില്‍ നിന്നും 5 ലിറ്റര്‍ വാറ്റ് ചാരായവും വാറ്റുപകരണങ്ങളുമായി ഒരാളെ പിടികൂടി. അച്ചക്കട സ്വദേശി ദിലീപ് കുമാറാണ് അറസ്റ്റിലായത്. ഇലക്ഷന്‍ മുന്നില്‍കണ്ട് വ്യാജ മദ്യ നിര്‍മാണവും വില്‍പ്പനയും തടയുന്നതിന് എക്‌സൈസ് കര്‍ശന പരിശോധനയാണ് നടത്തുന്നത്. ജില്ലയില്‍ വിവിധ സ്‌കോഡുകള്‍ രൂപീകരിച്ചാണ് പരിശോധന. കമ്പംമെട്ട് കേന്ദ്രീകരിച്ച് അനധികൃത വ്യാജ മദ്യ നിര്‍മാണം നടക്കുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

What's Your Reaction?

like

dislike

love

funny

angry

sad

wow