ജപ്തി നടപടിക്കിടെ വീട്ടമ്മയുടെ ആത്മഹത്യശ്രമം: പ്രതിഷേധവുമായി കെ എസ് യു, മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍
ജപ്തി നടപടിക്കിടെ വീട്ടമ്മയുടെ ആത്മഹത്യശ്രമം: പ്രതിഷേധവുമായി കെ എസ് യു, മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍
ഇടുക്കി: നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ വീട്ടമ്മ സ്വയം തീ കൊളുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി കെ എസ് യു, മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍. ബാങ്കിന് മുന്‍പിലേക്ക് ഇരച്ചു കയറുന്നതിനും, റോഡില്‍ കുത്തിയിരിപ്പ് സമരം നടത്താനുമുള്ള കെ എസ് യു പ്രവര്‍ത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു.
What's Your Reaction?