നാരകക്കാനത്ത് ലോറി നിയന്ത്രണംവിട്ട് വീടിനുമുകളിലേക്ക് മറിഞ്ഞു: ഡ്രൈവര്‍ക്ക് പരിക്ക്
നാരകക്കാനത്ത് ലോറി നിയന്ത്രണംവിട്ട് വീടിനുമുകളിലേക്ക് മറിഞ്ഞു: ഡ്രൈവര്‍ക്ക് പരിക്ക്

ഇടുക്കി: നരകക്കാനത്ത് ലോറി നിയന്ത്രണംവിട്ട് വീടിനുമുകളിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് അപകടം. ലോഡ് കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് വീടിനു മുകളിലേക്കു മറിയുകയായിരുന്നു. വീട്ടിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപെട്ടു. കെഎസ്ആര്‍ടിസി കുമളി ഡിപ്പോയിലെ കണ്ടക്ടര്‍ ജസ്റ്റിന്‍ ജോണിന്റെ വീടിനു മുകളിലേക്കാണ് വാഹനം മറിഞ്ഞത്.
What's Your Reaction?