അടിമാലി അമ്മയും കുഞ്ഞും ആശുപത്രി യാഥാര്‍ഥ്യമാക്കാന്‍ ശ്രമം തുടരുന്നു: അഡ്വ. എ രാജ എംഎല്‍എ

അടിമാലി അമ്മയും കുഞ്ഞും ആശുപത്രി യാഥാര്‍ഥ്യമാക്കാന്‍ ശ്രമം തുടരുന്നു: അഡ്വ. എ രാജ എംഎല്‍എ

Aug 13, 2025 - 12:01
 0
അടിമാലി അമ്മയും കുഞ്ഞും ആശുപത്രി യാഥാര്‍ഥ്യമാക്കാന്‍ ശ്രമം തുടരുന്നു: അഡ്വ. എ രാജ എംഎല്‍എ
This is the title of the web page

ഇടുക്കി: അടിമാലിയില്‍ പ്രഖ്യാപിച്ച അമ്മയും കുഞ്ഞും ആശുപത്രി യാഥാര്‍ഥ്യമാക്കാനുള്ള ശ്രമം തുടരുകയാണെന്ന് അഡ്വ. എ രാജ എംഎല്‍എ. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 30 കോടി രൂപയാണ് ചെലവാകും. കഴിഞ്ഞ ബജറ്റില്‍ 5 കോടി രൂപ വകയിരുത്തിയെങ്കിലും ഭരണാനുമതി ലഭിച്ചിട്ടില്ല. ഭരണാനുമതി നേടിയെടുക്കാനും ആശുപത്രി ആരംഭിക്കാനുമുള്ള ശ്രമം നടത്തിവരികയാണെന്നും എംഎല്‍എ അടിമാലിയില്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow