പ്രൊജ്ക്ട് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍സ് വര്‍ക്കേഴ്‌സ് യൂണിയന്‍ കഞ്ഞിക്കുഴിയില്‍ ശില്‍പ്പശാല നടത്തി
പ്രൊജ്ക്ട് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍സ് വര്‍ക്കേഴ്‌സ് യൂണിയന്‍ കഞ്ഞിക്കുഴിയില്‍ ശില്‍പ്പശാല നടത്തി
ഇടുക്കി: പ്രൊജ്ക്ട് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍സ് വര്‍ക്കേഴ്‌സ് യൂണിയന്‍(സിഐടിയു) ഇടുക്കി ഏരിയ ശില്‍പ്പശാല സംസ്ഥാന വൈസ് പ്രസിഡന്റ് ജി വിജയാനന്ദ് ഉദ്ഘാടനംചെയ്തു. നിര്‍മാണ മേഖലയില്‍ പ്രതിസന്ധി തുടരുമ്പോള്‍, ക്ഷേമനിധി ആനുകൂല്യങ്ങളും പെന്‍ഷനും നല്‍കാതെ അംഗങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി. യൂണിയന്‍ പ്രസിഡന്റ് ശശി കന്യാലില്‍ അധ്യക്ഷനായി. ജില്ലാ ആക്ടിങ് സെക്രട്ടറി പി എ ജേക്കബ്, നേതാക്കളായ കെ സവാദ്, ജി നാരായണന്‍ നായര്‍, സി വി വിജയകുമാര്‍, ഇ ടി ദിലീപ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?