കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ഥിയെ ഗുരുതര പരിക്കുകളോടെ കണ്ടെത്തി

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ഥിയെ ഗുരുതര പരിക്കുകളോടെ കണ്ടെത്തി

Sep 16, 2026 - 12:23
 0
കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ഥിയെ ഗുരുതര പരിക്കുകളോടെ കണ്ടെത്തി
This is the title of the web page

ഇടുക്കി: കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ഥിയെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തി. ശരണ്‍ എന്ന വിദ്യാര്‍ഥിയെയാണ് ചൊവ്വാഴ്ച സ്‌കൂള്‍ ഗ്രൗണ്ടിനുസമീപമുള്ള കെട്ടിടത്തോടുചേര്‍ന്ന് കണ്ടെത്തിയത്. മുഖത്തും തലയ്ക്കും പരിക്കേറ്റ വിദ്യാര്‍ഥിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണതാണോ ആരെങ്കിലും മര്‍ദിച്ചതാണോയെന്ന് കണ്ടെത്താന്‍ കുമളി പൊലീസ് അന്വേഷണം തുടങ്ങി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow