രാജകുമാരിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് പന്നിയാര്‍ പുഴയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്
രാജകുമാരിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് പന്നിയാര്‍ പുഴയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്
ഇടുക്കി: രാജകുമാരി ആവണക്കുംചാല്‍ പാലത്തിനുസമീപം നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് പന്നിയാര്‍ പുഴയിലേക്ക് മറിഞ്ഞ് അപകടം. ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആവണക്കുചാല്‍ ഇരവുങ്കള്‍ സുകുവിനാണ് പരിക്കേറ്റത്. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് സുകുവിനാണ് പരിക്കേറ്റത്.
What's Your Reaction?