ഇടുക്കി: മുട്ടം കോളപ്ര കളരി പരദേവതക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. ശനിയാഴ്ച രാവിലെ ക്ഷേത്രത്തില്‍ എത്തിയവരാണ് കാണിക്കവഞ്ചി തുറന്നുകിടക്കുന്നത് കണ്ടത്. 1500ല്‍പ്പരം രൂപ നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. മുട്ടം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.