പ്രത്യേക പാരിതോഷികം: അപേക്ഷ ക്ഷണിച്ചു
പ്രത്യേക പാരിതോഷികം: അപേക്ഷ ക്ഷണിച്ചു

പ്രത്യേക പാരിതോഷികം: അപേക്ഷ ക്ഷണിച്ചു
ഇടുക്കി: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തൊഴിലാളികളുടെ കുട്ടികളില്‍ നിന്ന് പ്രത്യേക പാരിതോഷികത്തിന്് അപേക്ഷ ക്ഷണിച്ചു. 2022- 2023 അധ്യയന വര്‍ഷത്തില്‍ കലാകായിക, അക്കാദമിക് രംഗങ്ങളില്‍ മികവുപുലര്‍ത്തിയ കുട്ടികള്‍ക്കാണ് ആനുകൂല്യം. ജനുവരി 15 വരെ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊടുപുഴയിലുള്ള ജില്ലാ ഓഫീസില്‍ ബന്ധപ്പെടണം.
ഫോണ്‍: 04862-220308.
What's Your Reaction?






