മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന്‍ തിയറ്റര്‍ അടയ്ക്കും
മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന്‍ തിയറ്റര്‍ അടയ്ക്കും
മെഡിക്കല്‍ കോളേജിലെ
ഓപ്പറേഷന്‍ തിയറ്റര്‍ അടയ്ക്കും
ഇടുക്കി: അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇടുക്കി മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന്‍ തിയറ്റര്‍ 30 മുതല്‍ ജനുവരി 7 വരെ താല്‍കാലികമായി അടച്ചിടുമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു.
What's Your Reaction?