മുല്ലപ്പെരിയാര്‍ ജലനിരപ്പ് 141 അടി
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 141 അടി

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 141 അടി
ഇടുക്കി: മഴ ശമിച്ചിട്ടും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. ശനിയാഴ്ച ഉച്ചയോടെ 140.9 അടിയിലെത്തി. വൃഷ്ടി പ്രദേശങ്ങളില്‍ മഴയില്ലെങ്കിലും സെക്കന്‍ഡില്‍ 1371.43 ഘനയടി വെള്ളം ഒഴുകിയെത്തുന്നുണ്ട്. 300 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. അണക്കെട്ടിലെ അനുവദനീയ സംഭരണശേഷി 142 അടിയാണ്.
What's Your Reaction?






