പീരുമേട് ഉപജില്ലാ കലോത്സവം: വഞ്ചിവയല്‍ ഗവ. ട്രൈബല്‍ സ്‌കൂള്‍ തമിഴ് വിഭാഗം ചാമ്പ്യന്‍മാര്‍

പീരുമേട് ഉപജില്ലാ കലോത്സവം: വഞ്ചിവയല്‍ ഗവ. ട്രൈബല്‍ സ്‌കൂള്‍ തമിഴ് വിഭാഗം ചാമ്പ്യന്‍മാര്‍

Nov 13, 2025 - 11:47
Nov 13, 2025 - 11:47
 0
പീരുമേട് ഉപജില്ലാ കലോത്സവം: വഞ്ചിവയല്‍ ഗവ. ട്രൈബല്‍ സ്‌കൂള്‍ തമിഴ് വിഭാഗം ചാമ്പ്യന്‍മാര്‍
This is the title of the web page

ഇടുക്കി: പീരുമേട് ഉപജില്ലാ കലോത്സവത്തില്‍ ആറാം തവണയും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി   വഞ്ചിവയല്‍ ഗവ. ട്രൈബല്‍ സ്‌കൂള്‍. സ്‌കൂളില്‍ നടന്ന അനുമോദന യോഗത്തില്‍ ശാസ്ത്രമേളകളിലും കലോത്സവത്തിലും വിദ്യാരംഗം കലാസാഹിത്യവേദി മത്സരങ്ങളിലും സമ്മാനാര്‍ഹരായ വിദ്യാര്‍ഥികളെയും അധ്യാപകരെയും  അനുമോദിച്ചു. ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ഡ് സോണിയ, സീനിയര്‍ അധ്യാപകന്‍ അജി വര്‍ഗീസ് അധ്യാപകരായ ഉണ്ണികൃഷ്ണന്‍ പോറ്റി, ഹെലീന, അഞ്ചു, പിടിഎ പ്രസിഡന്റ് മോഹന്‍, വൈസ് പ്രസിഡന്റ് രാജന്‍, എക്‌സിക്യൂട്ടീവ് അംഗം എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow