ചിന്നക്കനാലില്‍ മാജിക് ക്വീന്‍സ് ഗേള്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തി 

ചിന്നക്കനാലില്‍ മാജിക് ക്വീന്‍സ് ഗേള്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തി 

Oct 18, 2026 - 15:56
 0
ചിന്നക്കനാലില്‍ മാജിക് ക്വീന്‍സ് ഗേള്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തി 
This is the title of the web page

ഇടുക്കി: കായികരംഗത്ത് പെണ്‍കുട്ടികള്‍ക്ക് തുല്യ അവസരങ്ങള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷന്‍ ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ 'മാജിക് ക്വീന്‍സ് ഗേള്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്' സംഘടിപ്പിച്ചു. ചിന്നക്കനാല്‍ ഫാത്തിമ മാതാ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എട്ട് ടീമുകള്‍ പങ്കെടുത്തു. ജില്ലയിലെ ആദ്യ ഗോത്രവര്‍ഗ പെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ ടീമിന്റെ പങ്കാളിത്തം ടൂര്‍ണമെന്റില്‍ ശ്രദ്ധേയമായി. ഗോത്രവര്‍ഗ മേഖലകളിലെ പെണ്‍കുട്ടികളുടെ കായികക്ഷമതയും കഴിവുകളും കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും അവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിനുമാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow