നെടുങ്കണ്ടം കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് ലാബ് ടെക്‌നീഷ്യന്‍ ദിനം ആചരിച്ചു
നെടുങ്കണ്ടം കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് ലാബ് ടെക്‌നീഷ്യന്‍ ദിനം ആചരിച്ചു

ഇടുക്കി: നെടുങ്കണ്ടം കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷനില്‍ ലാബ് ടെക്‌നീഷ്യന്‍ ദിനാചരണം നടത്തി. ലാബ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി നൗഷാദ് മേത്തര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എം എസ് മഹേശ്വരന്‍ അധ്യക്ഷനായി. കോളേജ് ചെയര്‍മാന്‍ അഡ്വ. ശിവരാമ സിന്‍ഹ, വകുപ്പ് മേധാവി റെനി കുര്യാക്കോസ്, അനു ലിജോ, ജെനി സൈമണ്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളായ കിരണ്‍ വേണു, ഹരി, ജിക്‌സണ്‍ എ.ജെ., ദിവ്യാ ശരത്ത്, യമുനകൃഷ്ണ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






