കാല്‍വരിമൗണ്ടില്‍ ക്രിസ്മസ് പുതുവത്സര ആഘോഷം
കാല്‍വരിമൗണ്ടില്‍ ക്രിസ്മസ് പുതുവത്സര ആഘോഷം

ഇടുക്കി: കാല്‍വരിമൗണ്ട് നവജ്യോതി സ്വയംസഹായ സംഘം ക്രിസ്മസ് പുതുവത്സര ആഘോഷം നടത്തി. കാല്‍വരിമൗണ്ട് സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. ഫിലിപ്പ് മണ്ണകത്ത് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ബേബിച്ചന്‍ വള്ളിയാംതടം അധ്യക്ഷനായി. എം ടി തോമസ്, രാജന്‍ വര്‍ഗീസ്, ജോസ് പുത്തേട്ട്, അലക്‌സ് വേമ്പേനി തുടണ്ടിയവര്‍ സംസാരിച്ചു.അംഗങ്ങള്‍ക്ക് ക്രിസ്മസ് കേക്ക് വിതരണം ചെയ്തു. ഈപ്പച്ചന്‍ ആയിലിക്കുന്നേല്‍, മാത്യു കിഴക്കേല്‍, ബേബി എളുക്കുന്നേല്‍, സണ്ണി മേടയില്‍, സുബിന്‍ കാത്തിരവിള, ബേബി കറുകത്തറ, അപ്പച്ചന്‍ കുളത്തുങ്കല്‍, ജോസ് പുളിക്കപ്പീടിക, ബിജു തടത്തിവിള, കുര്യാച്ചന്‍ ഇല്ലിക്കല്‍, തങ്കച്ചന്‍ മുളകുവിള, ജോസഫ് പി.ജെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






