മറയൂരിലെ കരിമ്പ് കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍ നടത്തും: വി വിഘ്‌നേശ്വരി 

മറയൂരിലെ കരിമ്പ് കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍ നടത്തും: വി വിഘ്‌നേശ്വരി 

Jun 29, 2025 - 15:55
 0
മറയൂരിലെ കരിമ്പ് കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍ നടത്തും: വി വിഘ്‌നേശ്വരി 
This is the title of the web page

ഇടുക്കി: മറയൂരിലെ കരിമ്പ് കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍ നടത്തുമെന്ന് കലക്ടര്‍ വി വിഘ്‌നേശ്വരി. വിഷയവുമായി ബന്ധപ്പെട്ട് മുമ്പുതന്നെ ഒരു പഠനം നടത്തിയിരുന്നു. അതില്‍നിന്ന് കുറച്ച് പ്രൊജക്ടുകള്‍ തയാറാക്കിയിട്ടുണ്ട്. എല്ലാവരെയും ഒരുമിപ്പിച്ച് ആ പ്രൊജക്ടുകള്‍ മുമ്പോട്ട് കൊണ്ടുപോകുകയാണ് വേണ്ടത്. മറയൂരിലെ കരിമ്പ് കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ സംബന്ധിച്ച് കര്‍ഷകര്‍ കലക്ടര്‍ക്ക് നിവേദനം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow