അയോദ്ധ്യ പ്രാണപ്രതിഷ്ഠ: ഉപ്പുതറയില്‍ ഭജനയും അന്നദാനവും നടത്തി
അയോദ്ധ്യ പ്രാണപ്രതിഷ്ഠ: ഉപ്പുതറയില്‍ ഭജനയും അന്നദാനവും നടത്തി

ഇടുക്കി: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് ഉപ്പുതറയില്‍ ഭജനയും അന്നദാനവും മധുരപലഹാര വിതരണവും നടത്തി. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രതിഷ്ഠ ചടങ്ങുകള്‍ ആളുകള്‍ക്ക് തത്സമയം വീക്ഷിക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. വൈകുന്നേരങ്ങളില്‍ വീടുകളില്‍ ദീപം തെളിച്ചു.
What's Your Reaction?






