പൂപ്പാറയില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം
പൂപ്പാറയില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം

ഇടുക്കി: കോണ്‍ഗ്രസ് ശാന്തന്‍പാറ മണ്ഡലം കമ്മിറ്റി പൂപ്പാറയില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി. മാത്യു കുഴല്‍നാടന്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. സാധാരണക്കാരോടുള്ള കരുതലായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രത്യേകതയെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ആര്‍ വരദരാജന്‍ അധ്യക്ഷനായി. അഡ്വ. സേനാപതി വേണു, അഡ്വ. എം എന്‍ ഗോപി, കെ കെ മോഹനന്‍, എസ് വനരാജ്, ജോഷി കന്യാകുഴി, ടി പി തോമസ്, സുരേഷ് ആശാരിപ്പറമ്പില്‍, ബിജു വട്ടമറ്റം, പി എസ് രാഘവന്‍, ഇസ്മയില്‍, ഗീതാ വരദരാജന്‍, ഇന്ദിരാ രാഘവന്‍, നിര്‍മല വേല്‍മുരുകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






