നെടുങ്കണ്ടം വട്ടുപാറയില്‍ ജനവാസമേഖലയില്‍ പെരുമ്പാമ്പ്: പിടികൂടാതെ വനംവകുപ്പ്
നെടുങ്കണ്ടം വട്ടുപാറയില്‍ ജനവാസമേഖലയില്‍ പെരുമ്പാമ്പ്: പിടികൂടാതെ വനംവകുപ്പ്

ഇടുക്കി: നെടുങ്കണ്ടം വട്ടുപാറയിലാണ് ജനവാസ മേഖലയില്‍ പെരുംമ്പാമ്പ് ഇറങ്ങിയത്. പലതവണ പരാതി ഉന്നയിച്ചിട്ടും വനം വകുപ്പ് നടപടി സ്വീകരി്ക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പെരുമ്പാമ്പിനെ കണ്ടിട്ടും ഇര വിഴുങ്ങി കിടക്കുന്നതിനാല്‍ പിടികൂടാന്‍ ആവില്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വീടുകള്‍ക്കും അങ്കണവാടിക്കും സമീപം പെരുമ്പാമ്പ് എത്തുന്നതിനാല്‍ ഭീതിയോടെയാണ് വട്ടുപാറയിലെ ജനങ്ങള്‍ കഴിയുന്നത്.
What's Your Reaction?






