ജപ്തി നടപടിക്കിടെ വീട്ടമ്മയുടെ ആത്മഹത്യ ശ്രമം
ജപ്തി നടപടിക്കിടെ വീട്ടമ്മയുടെ ആത്മഹത്യ ശ്രമം

ഇടുക്കി: ജപ്തി നടപടിക്കിടെ വീട്ടമ്മ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു.നെടുങ്കണ്ടം സ്വദേശിനി ഷീബ ദിലീപ് ആണ് നടപടികള്‍ക്കായി ഉദ്യോഗസ്ഥര്‍ എത്തിയതോടെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയത്. ഇവരെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടെ നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ ബിനോയ്, അമ്പിളി എന്നിവര്‍ക്കും പരിക്കേറ്റു. സാരമായി പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിലേക്ക് മാറ്റി.
What's Your Reaction?






