ഇടുക്കി: നെടുങ്കണ്ടം സ്വദേശിയായ യുവാവ് ഒറ്റപ്പാലത്ത് ട്രെയിനില്‍ നിന്ന് വീണുമരിച്ചു. നെടുങ്കണ്ടം പൊന്നാംകാണി വല്യഉഴയ്ക്കല്‍ ജ്യോതിഷ്‌കുമാറാണ്(23) മരിച്ചത്. ഡല്‍ഹിയിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം. രാജു- ഷില ദമ്പതികളുടെ മകനാണ്. സംസ്‌കാരം ഞായറാഴ്ച രാമക്കല്‍മേട് പിആര്‍ഡിഎസ് ശ്മശാനത്തില്‍.