എന്‍ജിഒ അസോസിയേഷന്‍ ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ചു
എന്‍ജിഒ അസോസിയേഷന്‍ ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ചു

ഇടുക്കി: കേരള എന്‍ജിഒ അസോസിയേഷന്‍ നെടുങ്കണ്ടം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി. മിനി സിവില്‍ സ്റ്റേഷന് മുമ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ ഛായ ചിത്രത്തിന് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി .സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഷാജിദേവസ്യാ അനുസ്മരണ പ്രഭാഷണം നടത്തി. ബ്രാഞ്ച് പ്രസിഡന്റ് രാജേഷ് ഗോപാല്‍ അധ്യക്ഷനായി. സിഎം രാധകൃഷ്ണന്‍, എന്‍ ഉണ്ണികൃഷ്ണന്‍, സോജന്‍ പുന്നുസ്, മധു, ഡെറ്റിമോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






