വണ്ടിപ്പെരിയാര്‍ സ്റ്റേറ്റ് വെജിറ്റബിള്‍ ഫാം കര്‍ഷക ദിനാചരണം നടത്തി

വണ്ടിപ്പെരിയാര്‍ സ്റ്റേറ്റ് വെജിറ്റബിള്‍ ഫാം കര്‍ഷക ദിനാചരണം നടത്തി

Aug 17, 2025 - 13:24
 0
വണ്ടിപ്പെരിയാര്‍ സ്റ്റേറ്റ് വെജിറ്റബിള്‍ ഫാം കര്‍ഷക ദിനാചരണം നടത്തി
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ സ്റ്റേറ്റ് വെജിറ്റബിള്‍ ഫാം കര്‍ഷക ദിനാചരണം നടത്തി. ഫാം
സൂപ്രണ്ട് ബിനു ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് തൊഴിലാളികളുടെ വിവിധ കലാപരിപാടികള്‍ നടത്തി. ഫാം ജീവനക്കാരും തൊഴിലാളികളും പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow