നത്തുകല്ലില്‍ കാര്‍ അപകടത്തില്‍പെട്ടു

നത്തുകല്ലില്‍ കാര്‍ അപകടത്തില്‍പെട്ടു

Sep 8, 2025 - 11:51
 0
നത്തുകല്ലില്‍ കാര്‍ അപകടത്തില്‍പെട്ടു
This is the title of the web page


ഇടുക്കി: ഇരട്ടയാര്‍ നത്തുകല്ല് ചേടത്തിക്കടയില്‍ ശനിയാഴ്ച രാത്രി സ്വിഫ്റ്റ് കാര്‍ അപകടത്തില്‍പ്പെട്ടു. നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്നാണ് അപകടം. യാത്രക്കാര്‍ക്ക് പരിക്കുകളില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow