പുറ്റടി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ എട്ടുനോമ്പാചരണം സമാപിച്ചു
പുറ്റടി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ എട്ടുനോമ്പാചരണം സമാപിച്ചു
ഇടുക്കി: ഹൈറേഞ്ചിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ പുറ്റടി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ എട്ടുനോമ്പാചരണം സമാപിച്ചു. ശുശ്രൂഷകള്‍ക്ക് വികാരി കെ ടി ജയ്ക്കബ് കോര്‍ എപ്പിസ്‌കോപ്പ നേതൃത്വം നല്‍കി.സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടുവരെ നോമ്പും ധ്യാനവും വിശുദ്ധ കുര്‍ബാനയും നടത്തിയിരുന്നു. എട്ടിന് പെരുന്നാള്‍ ശുശ്രൂഷകള്‍, പ്രദക്ഷണം, നേര്‍ച്ച എന്നിവയോടെ നോമ്പ് അവസാനിച്ചു. കുരിശുമല കയറാനും ധ്യാനത്തിലും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ എത്തി.
What's Your Reaction?

