കട്ടപ്പനയില്‍ പിങ്ക് ഡേ കെയര്‍ പ്രവര്‍ത്തനമാരംഭിച്ചു
കട്ടപ്പനയില്‍ പിങ്ക് ഡേ കെയര്‍ പ്രവര്‍ത്തനമാരംഭിച്ചു

ഇടുക്കി: കട്ടപ്പന ഓസാനം സ്‌കൂളിന് സമീപം പിങ്ക് എന്ന പേരില്‍ ഡേ കെയര്‍ പ്രവര്‍ത്തനമാരംഭിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. ശുചിത്വമുള്ള സുരക്ഷിതമായ അന്തരീക്ഷം, കളിസ്ഥലം, ഉറങ്ങാനായി പ്രത്യേക സ്ഥലം, സിസിടിവി നിരീക്ഷണം എന്നീ പ്രത്യേകതകളും പിങ്ക് ഡേ കെയറിനുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9496013429, 6282127453
What's Your Reaction?






